വിദേശ വളര്‍ത്തു പക്ഷികള്‍ക്കും ജന്തുക്കള്‍ക്കും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്
വംശനാശ ഭീഷണിനേരിടുന്ന ജീവജന്തുജാലങ്ങളുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ഉടമ്പടിയായ കൺവെൻഷൻ ഓൺ ഇന്റർനാഷണൽ ട്രേഡ് ഓൺ എൻഡാൻജേർഡ് സ്പീഷീസ്സിന്റെ (ഐ ടി ഇ എസ് ) അനുബന്ധം 1,2,3 ൽ ഉൾപ്പെട്ട ജീവികൾക്കാണ് സർട്ടിഫിക്കറ്റ് നൽകുക.